Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന്

text_fields
bookmark_border
തൃശൂർ കൗസ്തുഭം ഹാൾ: കൊച്ചിൻ ദേവസ്വം ബോർഡിന്‍റെ ത്രിസപ്തതി ആഘോഷ പരിപാടികൾ, ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ -10.00 തൃശൂർ പ്രഫ. ജോസഫ് മുണ്ടശ്ശേരി ഹാൾ: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ തൃശൂർ ജില്ലതല 'ഓണം ഖാദി മേള 2022', ഉദ്ഘാടനം മന്ത്രി കെഴ രാധാകൃഷ്ണൻ -10.00 പുന്നയൂര്‍ക്കുളം പരൂർ കുപ്രവള്ളി ഗവ. എല്‍.പി സ്‌കൂൾ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം -10.30 ഗുരുവായൂർ നഗരസഭ ഹാൾ: നഗരസഭ സമ്പൂർണ ശുചിത്വ പദവിയുടെ ഔദ്യോഗിക പ്രഖ്യാപനം -11.00 മതിലകം എസ്.എൻ പുരം തേവർ പ്ലാസ ഓഡിറ്റോറിയം: കായകൽപ്പ് പുരസ്‌കാരം നേടിയ ആരോഗ്യ കേന്ദ്രങ്ങൾക്ക് അനുമോദനം -2.30
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story