Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 1:28 AM IST Updated On
date_range 5 Aug 2022 1:28 AM ISTയൂത്ത് ക്ലബ് അഫിലിയേഷൻ കാമ്പയിൻ
text_fieldsbookmark_border
തൃശൂർ: നെഹ്റു യുവകേന്ദ്രയുടെ യൂത്ത് ക്ലബ് അഫിലിയേഷൻ കാമ്പയിൻ തൃശൂരിൽ സംഘടിപ്പിക്കും. നെഹ്റു യുവകേന്ദ്രയിൽ മുമ്പ് അഫിലിയേഷൻ ഉണ്ടായിരുന്നവരും വിവിധ കാരണങ്ങളാൽ പുതുക്കാൻ കഴിയാത്തവരുമായ യൂത്ത് ക്ലബ്/ മഹിള സമാജങ്ങൾക്ക് ഇപ്പോൾ പുതുക്കാൻ അവസരം. കൂടാതെ പുതിയ സംഘടനകൾക്ക് രജിസ്ട്രേഷൻ ഇല്ലെങ്കിലും നിബന്ധനകൾക്ക് വിധേയമായി അഫിലിയേഷൻ നൽകും. ഫുട്ബാൾ, ക്രിക്കറ്റ് ക്ലബ്, റെസിഡന്റ്സ് അസോസിയേഷൻ എന്നിവർക്കും അഫിലിയേഷൻ നൽകും. താൽപര്യമുള്ള യൂത്ത് ക്ലബുകൾ 6282296002 നമ്പറിൽ ബന്ധപ്പെടണമെന്ന് ജില്ല യൂത്ത് ഓഫിസർ സി. ബിൻസി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story