Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമധ്യവയസ്കൻ വെട്ടേറ്റ...

മധ്യവയസ്കൻ വെട്ടേറ്റ നിലയിൽ

text_fields
bookmark_border
തൃപ്രയാർ: വലപ്പാട് സ്വദേശി അബൂബക്കറിനെ (56) തലക്ക് വെട്ടേറ്റ നിലയിൽ ക്ഷേത്രത്തിന്​ സമീപം റോഡരികിൽ കണ്ടെത്തി. കൈകളിൽ പരിക്കുമുണ്ട്​. പടിഞ്ഞാറെ നടയിൽ ചെരിപ്പ്​ നന്നാക്കുന്നയാളാണ്​. വലപ്പാട് പൊലീസ് നടപടി സ്വീകരിച്ചു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story