Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2022 12:50 AM IST Updated On
date_range 5 Aug 2022 12:50 AM ISTഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥ സംഘം തീരമേഖല സന്ദർശിച്ചു
text_fieldsbookmark_border
ഡെപ്യൂട്ടി കലക്ടർ തീരമേഖല സന്ദർശിച്ചു എറിയാട്: കനത്ത മഴയുടെ സാഹചര്യത്തിൽ വെള്ളക്കെട്ടും പ്രളയസാധ്യതയും മുൻനിർത്തി സ്ഥിതിഗതികൾ വിലയിരുത്താൻ . ഡെപ്യൂട്ടി കലക്ടർ എം.ആർ. ജ്യോതി, തഹസിൽദാർ കെ. രേവ, തഹസിൽദാർ (എൽ.ആർ), രമേശ്, പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി. രാജൻ, എറിയാട്, അഴീക്കോട് വില്ലേജ് ഓഫിസർമാരായ പി.എ. ഷക്കീർ, ടൈറ്റസ് എന്നിവരാണ് അഴീക്കോട് മുനക്കൽ ബീച്ച്, എറിയാട് അറപ്പ എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയത്. അതേസമയം, കലക്ടറുടെ നിർദേശത്തിന്‍റെ പശ്ചാത്തലത്തിൽ പഞ്ചായത്ത് റവന്യൂ അധികൃതരുടെ മുന്നറിയിപ്പ് പരിഗണിച്ച് താഴ്ന്ന പ്രദേശങ്ങളിലുള്ളവർ പലരും ബന്ധുവീടുകളിലും മറ്റും താമസം മാറി. എന്നാൽ, പഞ്ചായത്തിലെ അഴീക്കോട് സൈക്ലോൺ ദുരിതാശ്വാസ കേന്ദ്രത്തിൽ നിലവിലെ നാല് കുടുംബം മാത്രമാണ് താമസം. Photo: TCKAZKD 1 ഡെപ്യൂട്ടി കലക്ടർ എം.ആർ. ജ്യോതിയുടെ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥ സംഘം അഴീക്കോട് മുനക്കൽ ബീച്ച് സന്ദർശിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
