Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതൃത്തല്ലൂരിൽ നിരവധി...

തൃത്തല്ലൂരിൽ നിരവധി വീടുകൾ വെള്ളത്തിൽ

text_fields
bookmark_border
തൃത്തല്ലൂരിൽ നിരവധി വീടുകൾ വെള്ളത്തിൽ
cancel
വാടാനപ്പള്ളി: തൃത്തല്ലൂർ എം.എൽ.എ വളവിന് സമീപം നിരവധി വീടുകൾ വെള്ളത്തിൽ. പണിക്കവീട്ടിൽ ഹാജിറ, രായംമരക്കാർ വീട്ടിൽ നൂർജഹാൻ, കിഴക്കൻ ഓമന, ചെമ്പൻ രാജേഷ്, പണ്ടാരൻ നസീർ, ചക്കാലക്കുടത്ത് ഉഷ രത്ന, ചക്കാണ്ടൻ മണി, വടക്കൻ പവിത്രൻ, പടുവിങ്ങൽ മൈമൂന എന്നിവരുടെ വീടുകളാണ് വെള്ളത്തിലായത്​. പടം TCK VTPLY 3 തൃത്തല്ലൂർ എം.എൽ.എ വളവിൽ പണിക്കവീട്ടിൽ ഹാജിറയുടെ വാടക വീട് വെള്ളത്തിലായപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story