Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
TCK VTPLY 6 കിഴുപ്പിള്ളിക്കര: ചാഴൂർ കോലോത്തുംകടവിൽ പ്രവർത്തിക്കുന്ന ചേർപ്പ് ഐ.ടി.ഐയിലെ സർവേയർ, ഇലക്ട്രീഷ്യൻ എന്നീ രണ്ട് വർഷ എൻ.സി.വി.ടി മെട്രിക് ട്രേഡുകളിലേക്ക് 2022 വർഷത്തെ പ്രവേശനത്തിന്​ . itiadmissions.kerala.gov.in എന്ന അഡ്മിഷൻ പോർട്ടൽ വഴിയും det.kerala.gov.in എന്ന വെബ്സൈറ്റിൽ ഉള്ള ലിങ്ക് വഴിയും അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. അവസാന തീയതി ആഗസ്റ്റ്​ 10 വൈകീട്ട് അഞ്ചു മണി. അപേക്ഷ ഫീസ് 100 രൂപ ഓൺലൈൻ വഴി അടയ്ക്കണം. വിവരങ്ങൾ വെബ്സൈറ്റിലും ഐ.ടി.ഐയിൽ പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്ക് വഴിയും ലഭ്യമാകും. ഫോൺ: 04782966601.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story