Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇ.കെ. സിദ്ധാർഥനെ...

ഇ.കെ. സിദ്ധാർഥനെ അനുസ്മരിച്ചു

text_fields
bookmark_border
കൊടുങ്ങല്ലൂർ: സി.പി.ഐ കയ്പമംഗലം മണ്ഡലം സെക്രട്ടറി, ജില്ല കൺസിൽ അംഗം, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​, പൂവത്തുംകടവ് ഫാർമേഴ്സ് സഹകരണ ബാങ്ക് പ്രസിഡന്‍റ്​ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്ന ഇ.കെ. സിദ്ധാർഥന്‍റെ ചരമവാർഷികം ആചരിച്ചു. എസ്.എൻ പുരം പോഴങ്കാവിലെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനക്കുശേഷം ചേർന്ന അനുസ്മരണ യോഗം സി.പി.ഐ ജില്ല എക്സിക്യൂട്ടിവ്​ അംഗം ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു. ഇ.ടി. ടൈസൺ എം.എൽ.എ, ജില്ല പഞ്ചായത്ത്​ അംഗം ജയ, ബി.എ. ഗോപി എന്നിവർ സംസാരിച്ചു. പി.കെ. രാജീവൻ സ്വാഗതവും അഡ്വ. എ.ഡി. സുദർശനൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story