Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്കൂട്ടറും വാനും...

സ്കൂട്ടറും വാനും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

text_fields
bookmark_border
കാഞ്ഞാണി: വിളക്കുംകാൽ സെന്‍ററിൽ . ചാത്തംകുളങ്ങര ക്ഷേത്രത്തിനു സമീപം ചിരുങ്കണ്ടത്ത് സജേഷിന്‍റെ ഭാര്യ നിഷ (36), അമ്മാവൻ ലാൽ (38) എന്നിവർക്കാണ് പരിക്കേറ്റത്. അതുവഴി വന്ന എക്സൈസ് ഉദ്യോഗസ്ഥരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ഇരുവരെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story