Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightയുവജനതാദൾ സംസ്ഥാന...

യുവജനതാദൾ സംസ്ഥാന നേതൃക്യാമ്പ്‌ പീച്ചിയിൽ

text_fields
bookmark_border
തൃശൂർ: യുവജനതാദൾ സംസ്ഥാന നേതൃക്യാമ്പ്‌ ആറ്​, ഏഴ്​ തീയതികളിൽ പീച്ചി വിലങ്ങന്നൂർ ദർശന ഓഡിറ്റോറിയത്തിൽ നടക്കുമെന്ന്‌ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആറിന്​ രാവിലെ ഒമ്പതിന്‌ റോജി എം. ജോൺ എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ അഡ്വ. കെ.കെ രാമദാസ്‌, അഡ്വ. മനോജ്‌ ചിറ്റിലപ്പിള്ളി, പോൾ പഞ്ഞിക്കാരൻ, ബിജു വാഴപ്പിള്ളി, കെ. സൂര്യരാജ്‌ എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story