Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബൈക്കിന് മുന്നിൽ നായ്​...

ബൈക്കിന് മുന്നിൽ നായ്​ ചാടി; രണ്ടുപേർക്ക് പരിക്ക്

text_fields
bookmark_border
കാഞ്ഞാണി: ബൈക്കിന്​ മുന്നിൽ തെരുവുനായ് ചാടിയതോടെ വീണ് രണ്ടുപേർക്ക് പരിക്ക്. മരംമുറി തൊഴിലാളി കാരമുക്ക് ഒവാട്ട് വേലപ്പന്‍റെ മകൻ സുനിലിനും ഒപ്പമുണ്ടായിരുന്ന ആൾക്കുമാണ് പരിക്ക്. ചൊവ്വാഴ്ച രാത്രി 10ന് മാമ്പുള്ളി കാരമുക്ക് റോഡിലാണ്​ അപകടം. ഇരുവരെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story