Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 12:49 AM IST Updated On
date_range 4 Aug 2022 12:49 AM ISTകർഷക അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
വാടാനപ്പള്ളി: കര്‍ഷകദിനത്തിന്‍റെ ഭാഗമായി വാടാനപ്പള്ളി ഗ്രാമപഞ്ചായത്തും കൃഷിഭവനും നല്‍കുന്ന കര്‍ഷക അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മികച്ച വനിത കര്‍ഷക, മികച്ച വിദ്യാര്‍ഥി കര്‍ഷക/ കര്‍ഷകന്‍, മുതിര്‍ന്ന കര്‍ഷകന്‍ (70 വയസ്സിനു മുകളില്‍), മികച്ച എസ്.സി-എസ്.ടി കര്‍ഷകൻ, മികച്ച ജൈവ കര്‍ഷകന്‍ എന്നീ വിഭാഗങ്ങളിലേക്ക് അപേക്ഷിക്കാം. വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ ഈ മാസം ആറിന് വൈകീട്ട് നാലിന് മുമ്പ് വാടാനപ്പള്ളി കൃഷിഭവനില്‍ നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story