Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രദര്‍ശനം...

പ്രദര്‍ശനം സംഘടിപ്പിച്ചു

text_fields
bookmark_border
കോടാലി: ജി.എല്‍.പി സ്കൂളില്‍ പത്തില ചെടികളുടേയും ദശപുഷ്പങ്ങളുടെയും ഔഷധ സസ്യങ്ങളുടെയും . മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ അശ്വതി വിബി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ്​ പി.എസ്. പ്രശാന്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം കെ.എസ്. സൂരജ്, പ്രധാനാധ്യാപിക പി.എം. ശകുന്തള, സീനിയര്‍ അധ്യാപിക കെ.പി. രജനി എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story