Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right'വി.ആർ പുരത്തെ...

'വി.ആർ പുരത്തെ കുടുംബങ്ങൾക്ക് പട്ടയം നൽകണം'

text_fields
bookmark_border
വി.ആർ പുരത്തെ കുടുംബങ്ങൾക്ക് പട്ടയം നൽകണം
cancel
ചാലക്കുടി: നഗരസഭയിലെ 32, 33 വാർഡുകൾ ഉൾപ്പെടുന്ന വി.ആർ പുരം പ്രദേശത്ത് കാലങ്ങളായി പട്ടയം ലഭിക്കാത്ത കുടുംബങ്ങൾക്ക് അത്​ ലഭിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് സി.പി.ഐ ബ്രാഞ്ച്​ സെക്രട്ടറി ജോഫിൻ ജോസ്​ മന്ത്രി കെ. രാജന് നിവേദനം നൽകി. മണ്ഡലം സെക്രട്ടറി പി.വി. ജോഫി, ലോക്കൽ സെക്രട്ടറി അനിൽ കദളിക്കാടൻ തുടങ്ങിയവർ സന്നിഹിതരായി. പഠിച്ച് നടപടി എടുക്കുമെന്ന് മന്ത്രി അറിയിച്ചു. TCMChdy - 1 സി.പി.ഐ പ്രവർത്തകർ മന്ത്രി കെ. രാജന് നിവേദനം നൽകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story