Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2022 12:45 AM IST Updated On
date_range 2 Aug 2022 12:45 AM IST'പോഷകബാല്യം' കൊടകര ബ്ലോക്ക് തല ഉദ്ഘാടനം
text_fieldsbookmark_border
ആമ്പല്ലൂര്‍: അംഗന്‍വാടി കുട്ടികള്‍ക്ക് പാലും മുട്ടയും നല്‍കുന്ന 'പോഷകബാല്യം' പദ്ധതിയുടെ കൊടകര ബ്ലോക്ക്തല ഉദ്ഘാടനം പുതുക്കാട് പഞ്ചായത്തിലെ നവഭാരത് അംഗന്‍വാടിയില്‍ കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ്, അംഗം സി.പി. സജീവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പറപ്പൂക്കര പഞ്ചായത്ത്തല ഉദ്ഘാടനം നന്തിക്കര വിദ്യാഭവന്‍ അംഗന്‍വാടിയില്‍ പ്രസിഡന്റ് ഇ.കെ. അനൂപ് നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ കാര്‍ത്തിക ജയന്‍ അധ്യക്ഷത വഹിച്ചു. amb poshakabalyam അംഗന്‍വാടി കുട്ടികള്‍ക്ക് പാലും മുട്ടയും നല്‍കുന്ന പദ്ധതിയുടെ കൊടകര ബ്ലോക്ക്തല ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ നിര്‍വഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
