Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമൂന്നുമുറി ഇടവക...

മൂന്നുമുറി ഇടവക വാര്‍ഷികാഘോഷം

text_fields
bookmark_border
മൂന്നുമുറി ഇടവക വാര്‍ഷികാഘോഷം
cancel
മൂന്നുമുറി: സെന്‍റ്​ ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഇടവക കേന്ദ്രസമിതി ഇടവക വാര്‍ഷികാഘോഷം ഇരിങ്ങാലക്കുട മൈനര്‍ സെമിനാരി റെക്ടര്‍ ഫാ. ഡേവിസ് കിഴക്കുംതല ഉദ്ഘാടനം ചെയ്തു. വികാരി ഫാ. സണ്ണി കളമ്പനാംതടത്തില്‍ അധ്യക്ഷത വഹിച്ചു. സാമ്പത്തിക ശാസ്ത്രജ്ഞനും മാനേജ്‌മെന്‍റ്​ വിദഗ്ധനുമായ പ്രഫ. ജസ്റ്റിന്‍ പോള്‍ അവിട്ടപ്പിള്ളി, ഇരിങ്ങാലക്കുട രൂപതയിലെ മികച്ച അധ്യാപികക്കുള്ള പുരസ്കാരം നേടിയ മറ്റത്തൂര്‍ സെന്റ് ജോസഫ്‌സ് യു.പി സ്കൂള്‍ പ്രധാനാധ്യാപിക ടിസി, സമൂഹ മാധ്യമത്തിലൂടെ വൈറല്‍ താരമായ മിലന്‍ എന്നിവരെ അനുമോദിച്ചു. TCM KDA 4 moonnumury idavaka varshikam മൂന്നുമുറി സെന്‍റ്​ ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഇടവക വാര്‍ഷികാഘോഷം ഇരിങ്ങാലക്കുട മൈനര്‍ സെമിനാരി റെക്ടര്‍ ഫാ. ഡേവിസ് കിഴക്കുംതല ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story