Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2022 12:40 AM IST Updated On
date_range 2 Aug 2022 12:40 AM ISTസംരംഭകത്വ ബോധവത്കരണ സെമിനാർ ഇന്ന്
text_fieldsbookmark_border
ചാലക്കുടി: കാടുകുറ്റി ആംഗ്ലോ ഇന്ത്യൻ അസോസിയേഷൻ കേന്ദ്ര സർക്കാർ സ്ഥാപനമായ സൂക്ഷ്മ ചെറുകിട, ഇടത്തരം സംരംഭ മന്ത്രാലയത്തിന്‍റെ സഹകരണത്തോടെ കാടുകുറ്റി പഞ്ചായത്തിലെ സ്വയംതൊഴിൽ അന്വേഷകർക്കായി സംരംഭകത്വ ബോധവത്കരണ സെമിനാർ നടത്തുന്നു. കാടുകുറ്റി ഹയ കോൺഫറൻസ് ഹാളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതിന് സനീഷ് കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 60 പേർക്ക് സെമിനാറിൽ പങ്കെടുക്കാൻ അവസരം ലഭിക്കുമെന്ന് ബെനഡിക്സ് സിമേതി, ബോബിത സിമേതി, ടീന മൻെറ്റസ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story