Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightയുവാക്കൾ തമ്മിൽ...

യുവാക്കൾ തമ്മിൽ സംഘർഷം; ഒരാൾക്ക് പരിക്ക്​

text_fields
bookmark_border
മാള: അഷ്ടമിച്ചിറ ആനപ്പാറയിൽ യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് പരിക്കേറ്റു. ആനപ്പാറ നന്ദിരവീട്ടിൽ സുഭാഷിനാണ്​ (40) ഗുരുതരമായി പരിക്കേറ്റത്. ഇടത്തെ കൈക്കാണ് ആയുധം ഉപയോഗിച്ച്​ മുറിവേറ്റത്. പരിക്കേൽപ്പിച്ചതായി പറയുന്ന ആനപ്പാറ പയ്യാക്കൽ രാജേഷിനെ (39) പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഒരേ പ്രദേശത്തുകാരായ ഇവർ തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുള്ളതായി നാട്ടുകാർ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story