Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിദ്യാർഥിനികൾക്ക്...

വിദ്യാർഥിനികൾക്ക് സൈക്കിൾ നൽകി

text_fields
bookmark_border
ഇരിങ്ങാലക്കുട: റോട്ടറി ഇന്റർനാഷനൽ പ്രസിഡന്റ്‌ ജെനിഫർ ജോൻസിന്റെ കേരള സന്ദർശനത്തോടനുബന്ധിച്ച്​ 1000 പെൺകുട്ടികൾക്ക് സൈക്കിൾ കൊടുക്കുന്ന പദ്ധതിയുടെ ഭാഗമായി റോട്ടറി സെൻട്രൽ ക്ലബ്‌ 21 എണ്ണം വിതരണം ചെയ്തു. നഗരസഭ ചെയർപേഴ്സൻ സോണിയ ഗിരി വിതരണോദ്​ഘാടനം നിർവഹിച്ചു. റോട്ടറി സെൻട്രൽ ക്ലബ് പ്രസിഡന്റ്‌ ഡേവിസ് കരപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ക്ലബ് ഡയറക്ടർ പി.ടി. ജോർജ് സ്വാഗതം പറഞ്ഞു. ഡിസ്ട്രിക്ട് ഡയറക്ടർ ടി.പി. സെബാസ്റ്റ്യൻ പദ്ധതി വിശദീകരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story