Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2022 12:13 AM IST Updated On
date_range 2 Aug 2022 12:13 AM IST'ശിലാഫലകത്തിൽ പേര് രേഖപ്പെടുത്തണം'
text_fieldsbookmark_border
തളിക്കുളം: ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ പണി പൂർത്തീകരിച്ച സബ് സെന്‍ററിന് സ്ഥലം സംഭാവന ചെയ്ത പരേതനായ ഒ.കെ. കുഞ്ഞുമോന്‍റെ പേര് ശിലാഫലകത്തിൽ രേഖപ്പെടുത്തണമെന്ന് ഗ്രാമസഭയിൽ പ്രമേയം. ഗ്രാമസഭ ഏകകേണ്ഠ്യനെ അംഗീകരിച്ചു. ഈ ആവശ്യം പഞ്ചായത്ത് കമ്മിറ്റി ചർച്ച ചെയ്ത് ഉചിത തീരുമാനം ഉണ്ടാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story