Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകീം പ്രവേശനം: ഫീസ്​...

കീം പ്രവേശനം: ഫീസ്​ തിരികെ ലഭിക്കാൻ​ ബാങ്ക്​ അക്കൗണ്ട്​ വിവരങ്ങൾ സമർപ്പിക്കണം

text_fields
bookmark_border
തിരുവനന്തപുരം: 2021-22 അധ്യയനവർഷം സംസ്ഥാനത്തെ മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ (കീം 2021) അലോട്ട്മെന്റിന്‍റെ ഭാഗമായി ഒടുക്കിയ ഫീസ് തിരികെ ലഭിക്കാൻ അർഹതയുള്ള വിദ്യാർഥികളുടെ പട്ടിക www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ 'KEAM 2021-Candidate Portal' എന്ന ലിങ്കിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതും ഫീസ് തുക തിരികെ ലഭിക്കാൻ അർഹതയുള്ളതുമായ വിദ്യാർഥികൾ വെബ്സൈറ്റിലെ 'Submit Ac Details- Refund' എന്ന ലിങ്കിൽ ആപ്ലിക്കേഷൻ നമ്പർ, പാസ്​വേഡ് എന്നിവ നൽകി പ്രവേശിച്ച് 'Refund' എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ജൂൺ 30ന്​ വൈകീട്ട്​ മൂന്നിനകം ഓൺലൈനായി സമർപ്പിക്കണം. ഹെൽപ്​ ലൈൻ നമ്പർ: 04712525300.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story