Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightരാഹുൽ ഗാന്ധിയുടെ ഓഫിസ്...

രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണം: ഗൂഢാലോചന അന്വേഷിക്കണം -കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ

text_fields
bookmark_border
തൃശൂർ: വയനാട് രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണത്തിൽ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ. ജനശ്രദ്ധ തിരിച്ചുവിടാനുള്ള തന്ത്രമാണ് സി.പി.എം എസ്.എഫ്.ഐയെ ഉപയോഗിച്ച് നടത്തിയത്. എസ്.എഫ്.ഐ നേതാക്കളെ വിളിച്ചുവരുത്തി ശാസിച്ചു, രൂക്ഷവിമർശനം നടത്തിയെന്നൊക്കെയുള്ളത്​ ജനങ്ങളുടെ കണ്ണിൽപൊടിയിടാനാണ്. നേതാക്കളുടെ പങ്കടക്കം കാര്യങ്ങൾ അന്വേഷിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളവും പെൻഷനും നൽകാനും മറ്റും കഴിയുന്നില്ലെന്നിരിക്കെ ആറുമാസം കൂടുമ്പോൾ കാർ വാങ്ങുന്നതെന്തിനാണ്​ എന്ന് മുഖ്യമന്ത്രിയുടെ പുതിയ കാർ വാങ്ങാനുള്ള തീരുമാനത്തെയും മുരളീധരൻ പരിഹസിച്ചു. തൃശൂരിൽ നടക്കുന്ന പ്രഥമ റവന്യൂ കലോത്സവത്തെയും ചെലവ് ചൂണ്ടിക്കാണിച്ച് മുരളീധരൻ വിമർശിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story