Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആറ്​ വയസ്സുകാരിക്ക്...

ആറ്​ വയസ്സുകാരിക്ക് തെരുവുനായുടെ കടിയേറ്റു

text_fields
bookmark_border
ഗുരുവായൂര്‍: ആറ് വയസ്സുകാരിക്ക് തെരുവുനായുടെ കടിയേറ്റു. ഞായറാഴ്ച വൈകീട്ട് പുന്നത്തൂര്‍ നവജീവന്‍ റോഡിലാണ് സംഭവം. വലപ്പാട് സ്വദേശി ധനുരാജിന്റെ മകള്‍ ദേവനക്കാണ് കടിയേറ്റത്. ബന്ധുവീട്ടിലേക്ക് വന്ന ദേവന കുട്ടികളുമായി കളിക്കുന്നതിനിടെയാണ് തെരുവുനായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചത്. ദേവനക്ക് മാത്രമാണ് കടിയേറ്റത്. തൃശൂര്‍ മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ ചികിത്സ തേടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story