Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്കൂൾ ഓഫിസുകളിലെ കരാർ...

സ്കൂൾ ഓഫിസുകളിലെ കരാർ നിയമന ഉത്തരവ്​ പിൻവലിക്കണം -എ.എച്ച്.എസ്.ടി.എ

text_fields
bookmark_border
തൃശൂർ: ഹയർ സെക്കൻഡറിയിൽ ഓഫിസ് ജീവനക്കാരെ നിയമിക്കാനുള്ള ഹൈകോടതി ഉത്തരവിന്‍റെ മറവിൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കാനുള്ള സർക്കാർ ഉത്തരവ് വിദ്യാഭ്യാസ മേഖലയെ തകർക്കുമെന്നും തീരുമാനത്തിൽനിന്ന്​ പിന്തിരിയണമെന്നും എ.എച്ച്.എസ്.ടി.എ ജില്ല നേതൃപഠന ക്യാമ്പ് ആവശ്യപ്പെട്ടു. ഉത്തരവിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനും തീരുമാനിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എസ്. മനോജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് എൽ. മജുഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ കെ.എ. വർഗീസ്, ഓർഗനൈസിങ്​ സെക്രട്ടറി എ.പി. അബ്ദുൽ നാസർ, പ്രഥമ സംസ്ഥാന പ്രസിഡന്‍റ് ജോബി ജോർജ്​ എന്നിവർ സംബന്ധിച്ചു. photo........tr photo2
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story