Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅഗ്നിപഥ്​: നാളെ...

അഗ്നിപഥ്​: നാളെ ജില്ലയിൽ കോൺഗ്രസ്​ സമരം

text_fields
bookmark_border
തൃശൂർ: അഗ്നിപഥിനെതിരെ തിങ്കളാഴ്ച ജില്ലയിലെ 13 നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ സത്യഗ്രഹം സംഘടിപ്പിക്കുമെന്ന്​ ഡി.സി.സി പ്രസിഡന്‍റ് ജോസ് വള്ളൂർ പറഞ്ഞു. തൃശൂർ, ഒല്ലൂർ, പുതുക്കാട്, ചാലക്കുടി, കൊടുങ്ങല്ലൂർ, കയ്പമംഗലം, ഇരിങ്ങാലക്കുട, നാട്ടിക, മണലൂർ, ഗുരുവായൂർ, കുന്നംകുളം, വടക്കാഞ്ചേരി, ചേലക്കര എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ ഉച്ചക്ക്​ ഒന്നു​ വരെയാണ്​ സമരം. അഗ്നിപഥ് പിൻവലിക്കുക, രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചവരെ ജയിലിൽ അടക്കുക, ഭരണകൂട ഭീകരത അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്​ സമരം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story