Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുസ്തക പ്രദർശനം

പുസ്തക പ്രദർശനം

text_fields
bookmark_border
പുസ്തക പ്രദർശനം
cancel
അന്തിക്കാട്: പി.എൻ. പണിക്കർ അനുസ്മരണത്തോടനുബന്ധിച്ച് മുറ്റിച്ചൂർ ഗ്രാമീണ വായനശാല പുസ്തക പ്രദർശനവും സൗജന്യ അംഗത്വം വിതരണവും നടത്തി. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ സി.കെ. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമീണ വായനശാല പ്രസിഡന്‍റ്​ അഡ്വ. കെ.ബി. രണേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. മുറ്റിച്ചൂർ എൽ.പി സ്കൂൾ പ്രധാനാധ്യാപിക അമൂല്യ, പി.ടി.എ പ്രസിഡന്‍റ്​ കിഷോർ പള്ളിയറ, ശിവശങ്കരൻ, അസ്മ സക്കീർ എന്നിവർ സംസാരിച്ചു. പടം TCK VTPLY 3 മുറ്റിച്ചൂർ ഗ്രാമീണ വായനശാല നടത്തിയ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത്​ പ്രസിഡന്‍റ് സി.കെ. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story