Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമണലൂർ സഹകരണ ആശുപത്രി...

മണലൂർ സഹകരണ ആശുപത്രി കെട്ടിട നിർമാണം തുടങ്ങി

text_fields
bookmark_border
മണലൂർ സഹകരണ ആശുപത്രി കെട്ടിട നിർമാണം തുടങ്ങി
cancel
കാഞ്ഞാണി: മണലൂർ സഹകരണ ആശുപത്രിയുടെ പുതിയ കെട്ടിടം നിർമാണം തുടങ്ങി. അഞ്ച് നിലകളിൽ രണ്ട് ഘട്ടങ്ങളിലായാണ്​ നിർമാണം. ആദ്യഘട്ടം ഒന്നര വർഷത്തിനകം പൂർത്തിയാകുമെന്ന്​ നിർമാണോദ്​ഘാടനം നിർവഹിച്ച മുരളി പെരുനെല്ലി എം.എൽ.എ പറഞ്ഞു. ആശുപത്രി പ്രസിഡന്‍റ്​ ടി.കെ. ഭാസ്കരൻ അധ്യക്ഷത വഹിച്ചു. മണലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ പി.ടി. ജോൺസൺ, ജില്ല പഞ്ചായത്തംഗം വി.എൻ. സുർജിത്ത്, ത്രിതല പഞ്ചായത്ത് അംഗങ്ങളായ സിന്ധു ശിവദാസ്, മിനി അനിൽകുമാർ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്‍റ്​ ഇ.വി. മുഹമ്മദ് സ്വാഗതവും മാനേജർ ടി.പി. സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു. പടം TCK VTPLY 2 മണലൂർ സഹകരണ ആശുപത്രി കെട്ടിട നിർമാണോദ്ഘാടനം മുരളി പെരുനെല്ലി എം.എൽ.എ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story