Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതൃശൂരിൽ കോൺഗ്രസ് റോഡ്...

തൃശൂരിൽ കോൺഗ്രസ് റോഡ് ഉപരോധം

text_fields
bookmark_border
തൃശൂർ: വയനാട്ടെ രാഹുൽ ഗാന്ധി എം.പിയുടെ ഓഫിസ് എസ്.എഫ്.ഐ ആക്രമിച്ചതിനെതിരെ തൃശൂർ ജില്ലയിലും കോൺഗ്രസ് പ്രതിഷേധം. ഡി.സി.സിയുടെ നേതൃത്വത്തിൽ സി.പി.എം ജില്ല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ച് പൊലീസ് നടുവിലാലിൽ വെച്ച് തടഞ്ഞു. ഇതേതുടർന്ന് റോഡിൽ ഇരുന്ന് പ്രവർത്തകർ ഉപരോധിച്ചു. കൊടുങ്ങല്ലൂരിലും കയ്പമംഗലത്തും പ്രതിഷേധ പ്രകടനങ്ങൾ നടന്നു. jn fri 09 തൃശൂർ നാടുവിലാലിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിനിടെ പൊലീസുമായുണ്ടായ സംഘർഷം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story