Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2022 5:32 AM IST Updated On
date_range 25 Jun 2022 5:32 AM ISTസംസ്ഥാന റവന്യൂ കലോത്സവം: മുന്നിൽ തൃശൂർ
text_fieldsbookmark_border
തൃശൂർ: സംസ്ഥാന റവന്യൂ കലോത്സവത്തിൽ ആദ്യദിനം പൂർത്തിയായപ്പോൾ 55 പോയന്‍റോടെ തൃശൂർ ഒന്നാമത്. 32 പോയന്‍റോടെ എറണാകുളം, കോഴിക്കോട് ജില്ലകളാണ് രണ്ടാമത്. കൊല്ലം, കോട്ടയം ജില്ലകളാണ് 29 പോയന്‍റുകളോടെ മൂന്നാമത്. പോയന്‍റ് നില ------------- തൃശ്ശൂര്‍-55 എറണാകുളം-32 കോഴിക്കോട്-32 കൊല്ലം-29 കോട്ടയം-29 കണ്ണൂര്‍-28 കാസർകോട്-25 ആലപ്പുഴ-23 ഇടുക്കി-23 വയനാട്-20 തിരുവനന്തപുരം-18 പാലക്കാട്-18 പത്തനംതിട്ട-15 മലപ്പുറം-15
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story