Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസംസ്ഥാന റവന്യൂ...

സംസ്ഥാന റവന്യൂ കലോത്സവം യു.ഡി.എഫ്​ ബഹിഷ്കരിച്ചു

text_fields
bookmark_border
തൃശൂർ: തൃശൂരിൽ ആരംഭിച്ച സംസ്ഥാന റവന്യൂ കലോത്സവ ചടങ്ങുകൾ യു.ഡി.എഫ്​ ജനപ്രതിനിധികൾ ബഹിഷ്കരിച്ചു. പ്രോഗ്രാം നോട്ടീസിൽ പ്രോട്ടോകോൾ ലംഘനത്തിലും സർക്കാർ സംവിധാനം ഉപയോഗിച്ച്​ വ്യാപകമായി പണം പിരിക്കുന്നതിൽ പ്രതിഷേധിച്ചുമാണ്​ ബഹിഷ്കരണമെന്ന്​ യു.ഡി.എഫ്​ ജില്ല ചെയർമാൻ ​ജോസഫ്​ ചാലിശ്ശേരി അറിയിച്ചു. പ്രോട്ടോകോൾ പ്രകാരം എം.എൽ.എക്ക്​ മുകളിലാണ്​ എം.പിയുടെ സ്ഥാനം. എന്നാൽ പ്രോഗ്രാം നോട്ടീസിൽ തൃശൂർ എം.എൽ.എക്ക്​ താഴെയാണ്​ ജില്ലയിൽനിന്നുള്ള മൂന്ന്​ എം.പിമാരുടെയും പേര്​ ഉൾപ്പെടുത്തിയത്​. ഇത്​ കടുത്ത പ്രോട്ടോകോൾ ലംഘനമാണെന്ന്​ ജോസഫ്​ ചാലിശ്ശേരി ചൂണ്ടിക്കാട്ടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story