Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2022 5:40 AM IST Updated On
date_range 24 Jun 2022 5:40 AM ISTവിദ്യാർഥികളെ അനുമോദിക്കുന്നു
text_fieldsbookmark_border
തൃശൂർ: ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (എച്ച്.എസ്.എസ്.ടി.എ) ജില്ല കമ്മിറ്റി ജില്ലയിലെ ഗവ. ഹയർ സെക്കൻഡറി സ്കൂളുകളിൽ പഠിച്ച് 2022ൽ പരീക്ഷ എഴുതി മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരെ അനുമോദിക്കുന്നു. 9946256143, 9496352283 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story