Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2022 5:29 AM IST Updated On
date_range 24 Jun 2022 5:29 AM ISTഅധ്യാപക ഒഴിവ്
text_fieldsbookmark_border
വാടാനപ്പള്ളി: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ജൂനിയർ മലയാളം, ജൂനിയർ അറബിക് അധ്യാപകരുടെ ഒഴിവുണ്ട്. സർട്ടിഫിക്കറ്റുകളും ബയോഡാറ്റയുമായി 30ന് രാവിലെ 10.30ന് അഭിമുഖത്തിന് ഹാജരാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story