Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമുന്നേറ്റം തുടർന്ന്​...

മുന്നേറ്റം തുടർന്ന്​ ഗവ. നളന്ദ സ്കൂൾ

text_fields
bookmark_border
കിഴുപ്പിള്ളിക്കര: കിഴുപ്പിള്ളിക്കര ഗവ. നളന്ദ ഹയർ സെക്കൻഡറി സ്കൂൾ പഠന രംഗത്ത് മുന്നേറ്റം തുടരുന്നു. എസ്.എസ്.എൽ.സി പരീക്ഷയിൽ തുടർച്ചയായി 19ാം വർഷവും 100 ശതമാനം വിജയം നേടിയ സ്കൂൾ പ്ലസ് ടു പരീക്ഷയിലും മികവ്​ പുലർത്തി. പഠനത്തിൽ പിന്നാക്കമുള്ള കുട്ടികളെ കണ്ടെത്തി പ്രത്യേക പരിശീലനം നൽകിയാണ് വിജയത്തിലേക്ക് നയിച്ചത്. പിന്തുണയുമായി പി.ടി.എയും ജനപ്രതിനിധികളും ഉണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story