Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബൈക്ക് കലുങ്കിൽ...

ബൈക്ക് കലുങ്കിൽ ഇടിച്ച്​ യുവാക്കൾക്ക് ഗുരുതര പരിക്ക്

text_fields
bookmark_border
ബൈക്ക് കലുങ്കിൽ ഇടിച്ച്​  യുവാക്കൾക്ക് ഗുരുതര പരിക്ക്
cancel
മാള: അമിത വേഗത്തിൽ വന്ന ബൈക്ക് നിയന്ത്രണം തെറ്റി കലുങ്കിൽ ഇടിച്ച്​ രണ്ടു യുവാക്കൾക്ക് ഗുരുതര പരിക്കേറ്റു. ആനന്ദപുരം ചിറ്റിലപ്പിള്ളി തോമസി​ന്‍റെ മകൻ ക്ലിയോ (21), സുഹൃത്ത്​ ഡിയോൺ (21) എന്നിവരെയാണ്​ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. കുഴിക്കാട്ടുശേരിയിൽ ചൊവ്വാഴ്ച രാത്രിയാണ്​ അപകടം ഉണ്ടായത്​. കലുങ്കിലിടിച്ച ശേഷം ഇരുവരും തെറിച്ചുവീഴുകയായിരുന്നു. മാള -ആളൂർ പൊലീസ്​ അതിർത്തി പങ്കിടുന്ന സ്ഥലമാണിത്. അപകട ശേഷം ഇരു സ്റ്റേഷനുകളിൽ നിന്നും ആരും എത്തിയില്ലെന്ന് നാട്ടുകാർ പറയുന്നു. ------- ഫോട്ടോ: കുഴിക്കാട്ടുശേരിയിൽ കലുങ്കിലിടിച്ച ബൈക്ക്​ TCM MLA Bike Accident
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story