Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസാഹിത്യ പ്രതിഭകളുടെ...

സാഹിത്യ പ്രതിഭകളുടെ വേഷപകർച്ചയിൽ കുരുന്നുകൾ

text_fields
bookmark_border
സാഹിത്യ പ്രതിഭകളുടെ വേഷപകർച്ചയിൽ  കുരുന്നുകൾ
cancel
സാഹിത്യ പ്രതിഭകളുടെ വേഷപ്പകർച്ചയിൽ കുരുന്നുകൾ മതിലകം: വായന മാസാചരണ പരിപാടിയിൽ കരുന്നു വിദ്യാർഥികളെത്തിയത്​ പ്രശസ്ത സാഹിത്യ പ്രതിഭകളുടെ വേഷത്തിൽ മതിലകം സെന്റ് മേരീസ് എൽ.പി സ്കൂളിൽ നടന്ന പരിപാടിയിലാണ്​ കുഞ്ഞുണ്ണി മാഷ്, സാറാ ജോസഫ്, കമല സുറയ്യ തുടങ്ങിയവരുടെ വേഷത്തിൽ വിദ്യാർഥികളെത്തി വായന സന്ദേശങ്ങൾ കൈമാറി. യൂറീക്ക ചീഫ് എഡിറ്റർ ടി.കെ. മീരാഭായ് മാസാചരണം ഉദ്​ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ്​ ഷാജി കെ. അബ്ദു അധ്യക്ഷത വഹിച്ചു. എച്ച്.എം ഇൻചാർജ്​ ലീന മാത്യു, വിദ്യാഭ്യാസ പ്രതിനിധി റീമ ഷമീർ, അധ്യാപക പ്രതിനിധി മായ ടീച്ചർ, ടിന്റ ടീച്ചർ, പി.ടി.എ വൈസ് പ്രസിഡന്‍റ്​ നിഷാന്ത്, പ്രതിനിധി ഫൈസൽ എന്നിവർ പങ്കെടുത്തു. TCK.KDR.VAYANAMASAM മതിലകം സെന്‍റ്​ മേരീസ് എൽ.പി.എസിൽ സാഹിത്യ പ്രതിഭകളുടെ വേഷത്തിലെത്തിയ വിദ്യാർഥികൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story