Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരിശീലനം ബഹിഷ്കരിച്ചു

പരിശീലനം ബഹിഷ്കരിച്ചു

text_fields
bookmark_border
അന്നമനട: വാതിൽപടി സേവനത്തിന്​ കില നൽകുന്ന പരിശീലനം യു.ഡി.എഫ് പഞ്ചായത്ത്​ അംഗങ്ങൾ ബഹിഷ്കരിച്ചു. വാർഡുകൾ തോറും രണ്ട് അംഗങ്ങളെ നിയോഗിക്കുന്നതിൽ പ്രസിഡന്‍റ്​ രാഷ്ട്രീയ താൽപര്യത്തിൽ സി.പി.എം അംഗങ്ങളെയാണ് തെരഞ്ഞെടുത്തതെന്ന്​ ആരോപിച്ചായിരുന്നു ഇറങ്ങിപ്പോക്ക്​. വൈസ്​ പ്രസിഡന്‍റ്​ ടെസി ടൈറ്റസ്, കെ.കെ. രവി നമ്പൂതിരി, കെ.എ. ഇക്ബാൽ, ഡേവിസ്​ കുര്യൻ, സി.കെ. ഷിജു, ആനി ആന്‍റു, ലളിത ദിവാകരൻ എന്നിവരാണ് ഇറങ്ങിപ്പോയത്. എന്നാൽ, യു.ഡി.എഫിന്‍റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് എൽ.ഡി.എഫ് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story