Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപോസ്റ്റ് ഓഫിസ്...

പോസ്റ്റ് ഓഫിസ് പിക്കറ്റിങ് ഇന്ന്​

text_fields
bookmark_border
തൃശൂർ: അന്വേഷണ ഏജൻസികളെ ഉപയോഗപ്പെടുത്തി കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും തകർക്കാൻ ശ്രമിക്കുന്ന നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് നടത്തുന്ന ദേശീയ പ്രക്ഷോഭങ്ങളുടെ ഭാഗമായി ജില്ലയിൽ 110 കേന്ദ്രങ്ങളിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പോസ്റ്റ് ഓഫിസുകൾ പിക്കറ്റിങ് ചെയ്യുമെന്ന് ഡി.സി.സി പ്രസിഡന്‍റ്​ ജോസ് വള്ളൂർ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ 10ന്​ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റുമാരുടെ നേതൃത്വത്തിൽ നടക്കുന്ന പിക്കറ്റിങ്ങിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story