Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right'ഭിന്നശേഷിക്കാര്‍ക്ക്​...

'ഭിന്നശേഷിക്കാര്‍ക്ക്​ വകുപ്പ് രൂപവത്​കരിക്കണം'

text_fields
bookmark_border
കൊടകര: ഭിന്നശേഷിക്കാര്‍ക്ക്​ സംസ്ഥാനത്ത് പ്രത്യേക വകുപ്പ് രൂപവത്​കരിക്കണമെന്ന് ഡിഫറന്റ്‌ലി ഏബ്ള്‍ഡ് വെൽഫെയര്‍ ഫെഡറേഷന്‍ കൊടകര ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സി.പി.എം കൊടകര ഏരിയ സെക്രട്ടറി പി.കെ. ശിവരാമന്‍ ഉദ്ഘാടനം ചെയ്തു. ജോയ് പെരുമ്പിള്ളിശ്ശേരി അധ്യക്ഷത വഹിച്ചു. ഫെഡറേഷന്‍ ജില്ല സെക്രട്ടറി മണികണ്ഠന്‍ മാപ്രാണം, പ്രസിഡന്റ് ഒ.എസ്​. റഷീദ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്, സി.പി.എം കൊടകര ഏരിയ കമ്മിറ്റി അംഗം എം.വി. സതീഷ് ബാബു, ബിന്ദു പ്രദീപ്, ടി.എസ്. റാഫി എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story