Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഡി.വൈ.എഫ്​.ഐ യുവജനറാലി

ഡി.വൈ.എഫ്​.ഐ യുവജനറാലി

text_fields
bookmark_border
കൊടകര: മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തില്‍ ആക്രമിക്കാന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ചും കോണ്‍ഗ്രസ്, ബി.ജെ.പി കൂട്ടുകെട്ട് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു​വെന്ന്​ ആരോപിച്ചും കൊടകരയില്‍ ഡി.വൈ.എഫ്.ഐ യുവജന റാലി നടത്തി. സി.പി.എം കൊടകര നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.വി. നൈജോ ഫ്ലാഗ് ഓഫ് ചെയ്തു. സമാപന സമ്മേളനം ഡി.വൈ.എഫ്.ഐ കൊടകര ബ്ലോക്ക് ട്രഷറര്‍ അഖില്‍ ബാബു ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്‍റ്​ സിനില്‍ ദേവസി അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി ജോയല്‍ ജോയ്, നവീന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story