Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവടക്കുംകര ജി.യു.പി...

വടക്കുംകര ജി.യു.പി സ്കൂൾ വായനോത്സവം

text_fields
bookmark_border
അരിപ്പാലം: വടക്കുംകര ഗവ. യു.പി സ്കൂളിലെ ഒരു വർഷം നീളുന്ന വായനോത്സവം എഴുത്തുകാരൻ യു.കെ. സുരേഷ് കുമാർ ഉദ്​ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ടി.എസ്. സജീവൻ അധ്യക്ഷത വഹിച്ചു. നാടകപ്രവർത്തകൻ സുധാകരൻ വെള്ളാങ്ങല്ലൂർ മുഖ്യപ്രഭാഷണം നടത്തി. വിദ്യാർഥികളായ എമിൽഡ, അഭിനവ് കൃഷ്ണ, ആർഷ്യ, കെ.ജെ, ദേവയാനി, ധനലക്ഷ്​മി അധ്യാപികമാരായ ടി.വി. മണി, സുനിതകുമാരി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story