Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅൻഷു സറാഫിന് സ്വീകരണം...

അൻഷു സറാഫിന് സ്വീകരണം നൽകി

text_fields
bookmark_border
അൻഷു സറാഫിന് സ്വീകരണം നൽകി
cancel
തൃപ്രയാർ: ജെ.സി.ഐ ഇന്ത്യ നാഷനൽ പ്രസിഡന്‍റ്​ . സോൺ വൈസ് പ്രസിഡന്റ് ജോമിസ് സി. ജോൺ അധ്യക്ഷത വഹിച്ചു. ജോബിൻ കുരിയാക്കോസ് മുഖ്യപ്രഭാഷണം നടത്തി. അർജുൻ കെ. നായർ, മെജോ ജോൺസൻ, കൃഷ്ണചന്ദ്രൻ, സുഹൈൽ സത്താർ, എലിസബത്ത് വി. മാത്യു, എ.എ. ആന്റണി എന്നിവർ സംസാരിച്ചു. തൃപ്രയാർ പ്രസിഡന്‍റ്​ അലൻ ആന്‍റണി സ്വാഗതവും തൃപ്പുണിത്തുറ പ്രസിഡന്‍റ്​ വിനു നാരായണൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story