Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രവാചക നിന്ദക്കെതിരെ...

പ്രവാചക നിന്ദക്കെതിരെ സൈക്കിൾ റാലി

text_fields
bookmark_border
പ്രവാചക നിന്ദക്കെതിരെ സൈക്കിൾ റാലി
cancel
കൊടുങ്ങല്ലൂർ: 'കാരുണ്യമാണ് തിരുനബി' എന്ന പ്രമേയവുമായി കാതിയാളം റൗളത്തുൽ ഉലൂം മദ്റസ വിദ്യാർഥികൾ നടത്തി. കാതിയാളം മുതൽ അഴീക്കോട് മുനക്കൽ ബീച്ച് വരെയായിരുന്നു റാലി. വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു. TCK.KDR.PRAVAJAKA NINDHA.CYCLE പ്രവാചക നിന്ദയിൽ പ്രതിഷേധിച്ച് മദ്​റസ വിദ്യാർഥികൾ നടത്തിയ സൈക്കിൾ റാലി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story