Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമോട്ടോർ തൊഴിലാളി...

മോട്ടോർ തൊഴിലാളി ഫെഡറേഷൻ ജില്ല നേതൃസമ്മേളനം

text_fields
bookmark_border
തൃശൂർ: കേരള സ്റ്റേറ്റ് ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്‍റ്​ സുന്ദരൻ കുന്നത്തുള്ളി ഉദ്​ഘാടനം ചെയ്തു. പെട്രോൾ, ഡീസൽ സംസ്ഥാന നികുതി കുറക്കണമെന്ന്​ സമ്മേളനം ആവശ്യപ്പെട്ടു. ഫെഡറേഷൻ ജില്ല പ്രസിഡന്‍റ്​ എ.ടി. ജോസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി.എ. ഷംസുദ്ദീൻ, ഇ. ഉണ്ണികൃഷ്ണൻ, ഐ.ആർ. മണികണ്ഠൻ, വി.എം. ആന്‍റണി, രാജു പുതുക്കാട്, സി.വി. ദേവസി, സി.കെ. സത്യൻ, കെ.കെ. വിൽ‌സൺ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story