Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎൻ.ജി.ഒ അസോ. പ്രതിഷേധ...

എൻ.ജി.ഒ അസോ. പ്രതിഷേധ സംഗമം

text_fields
bookmark_border
തൃശൂർ: സ്റ്റേഷനറി വകുപ്പിലെ തസ്തികകൾ വെട്ടിക്കുറച്ച് സംസ്ഥാനത്തെ നാല് മേഖല സ്റ്റേഷനറി ഓഫിസുകൾ നിർത്തലാക്കാനുള്ള നീക്കത്തിനെതിരെ ജില്ല സ്റ്റേഷനറി ഓഫിസിന്​ മുന്നിൽ കേരള എൻ.ജി.ഒ അസോസിയേഷൻ പ്രതിഷേധ സംഗമം നടത്തി. ജില്ല പ്രസിഡന്‍റ്​ എം.ഒ. ഡെയ്സൻ ഉദ്ഘാടനം ചെയ്തു. മൃദുൽ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. photo......tr stationary office march
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story