Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകേന്ദ്ര ഓഫിസുകൾ നാളെ...

കേന്ദ്ര ഓഫിസുകൾ നാളെ കോൺഗ്രസ്​ ഉപരോധിക്കും

text_fields
bookmark_border
തൃശൂർ: സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ കേന്ദ്ര സർക്കാർ കള്ളക്കേസ്​ എടുക്കു​ന്നുവെന്നാരോപിച്ച്​ തിങ്കളാഴ്ച ജില്ലയിലെ 26 കേന്ദ്രങ്ങളിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫിസുകൾ ഉപരോധിക്കുമെന്ന് ഡി.സി.സി പ്രസിഡന്‍റ്​ ജോസ് വള്ളൂർ അറിയിച്ചു. രാവിലെ 10ന്​ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റുമാരുടെ നേതൃത്വത്തിൽ പ്രവർത്തകർ കേന്ദ്ര ഓഫിസുകൾ ഉപരോധിച്ച്​ അറസ്റ്റ് വരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story