Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎ.ഐ.വൈ.എഫ്...

എ.ഐ.വൈ.എഫ് പ്രതിഷേധിച്ചു

text_fields
bookmark_border
എ.ഐ.വൈ.എഫ് പ്രതിഷേധിച്ചു
cancel
തൃപ്രയാർ: കോണ്‍ഗ്രസ്-ബി.ജെ.പി അക്രമ രാഷ്ട്രീയത്തിനെതിരെ എ.ഐ.വൈ.എഫ്​ നാട്ടിക മണ്ഡലം കമ്മിറ്റി തൃപ്രയാർ സെന്‍ററിൽ പ്രതിഷേധം സംഘടിപ്പിച്ചു. നാട്ടിക മണ്ഡലം സെക്രട്ടറി വൈശാഖ് അന്തിക്കാട്, പ്രസിഡന്‍റ്​ എം.ജെ. സജൽകുമാർ, സൂരജ് കാരായി, സംഗീത മനോജ്, കെ.ജെ. യദുകൃഷ്ണ, ടി. നിതിൻ, ഗുലാബ് ചന്ദ്, രാഹുൽ ജയപ്രകാശ്, ജിഹാസ്, വി.എസ്‌. നിരഞ്ജൻ, മണി എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story