Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവ്യവസായി ഏകോപന സമിതി ...

വ്യവസായി ഏകോപന സമിതി വാര്‍ഷികം

text_fields
bookmark_border
വ്യവസായി ഏകോപന സമിതി  വാര്‍ഷികം
cancel
വ്യാപാരി വ്യവസായി ഏകോപന സമിതി വാര്‍ഷികം കോടാലി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോടാലി യൂനിറ്റിന്‍റെ 42ാം വാര്‍ഷിക പൊതുയോഗം ജില്ല ജനറല്‍ സെക്രട്ടറി എന്‍.ആര്‍ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ് രാജന്‍ കുഞ്ഞുമോള്‍ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്‍റ്​ ജോയ് മൂത്തേടന്‍, നിയോജകമണ്ഡലം ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ മഞ്ഞളി, യൂനിറ്റ് ജനറല്‍ സെക്രട്ടറി ടി.എം. ഉമേഷ് ബാബു ട്രഷറര്‍ ജോര്‍ജ് സഫിലോ, പി.ജി. രെഞ്ചി മോന്‍, പി.എച്ച്. സാബു, സി.പി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: രാജന്‍ കുഞ്ഞുമോള്‍ (പ്രസി), ടി.എം. ഉമേഷ്ബാബു (ജന. സെക്ര), ജോര്‍ജ് സഫിലോ (ട്രഷ). ക്യാപ്ഷന്‍ TCM KDA 1 kodaly merchants varshikam വ്യാപാരി വ്യവസായി ഏകോപന സമിതി കോടാലി യൂനിറ്റിന്‍റെ 42ാം വാര്‍ഷിക പൊതുയോഗം ജില്ല ജനറല്‍ സെക്രട്ടറി എന്‍.ആര്‍. വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story