Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനഗരസഭക്ക് മുന്നിൽ...

നഗരസഭക്ക് മുന്നിൽ ഇന്ന് സമര ജ്വാല

text_fields
bookmark_border
കൊടുങ്ങല്ലൂർ: ബൈപാസ് വഴിവിളക്ക് സമരം 150 ദിവസമെത്തുന്ന വ്യാഴാഴ്ച നഗരസഭക്ക് മുന്നിൽ പ്രതിഷേധ ജ്വാല ഉയരും. ചന്തപ്പുര-കോട്ടപുറം ബൈപാസിൽ വഴിവിളക്ക് സ്ഥാപിക്കുന്നതിന് നഗരസഭ മുൻകൈയെടുക്കണമെന്ന് ആവശ്യപ്പെട്ടും സർവിസ് റോഡിൽ വഴിവിളക്ക് സ്ഥാപിക്കുമെന്ന കൗൺസിൽ പ്രഖ്യാപനം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചുമാണ് സമരജ്വാല. മരിച്ച അബ്ദുൽ ലത്തീഫ്​ തനിച്ച്​ തുടങ്ങിവെച്ച സമരം ഇക്കഴിഞ്ഞ150 ദിവസമായി തുടർന്നുവരുന്ന ബൈപാസ് സംരക്ഷണ സമിതിയാണ്​ സമര ജ്വാലയൊരുക്കുക. ദേശീയ അധ്യാപക അവാർഡ് ജേതാവ് എം. പീതാംബരൻ ഉദ്ഘാടനം ചെയ്യും. ചെയർമാൻ നജു ഇസ്മയിൽ അധ്യക്ഷത വഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story