Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്കൂളുകൾക്ക്​ നൂറു...

സ്കൂളുകൾക്ക്​ നൂറു ശതമാനം

text_fields
bookmark_border
മേത്തല: നൂറു ശതമാനം വിജയം നേടി ശൃംഗപുരം പി. ഭാസ്കരൻ മെമോറിയൽ സ്കൂളും കോട്ടപ്പുറം സെന്‍റ്​ ആൻസ് സ്കൂളും. പി. ഭാസ്കരൻ മെമോറിയൽ സ്കൂളിൽ പരീക്ഷയെഴുതിയ 286 പേരിൽ 54 പേർ ഫുൾ എ പ്ലസ് നേടി. കോട്ടപ്പുറം സെന്‍റ്​ ആൻസ് ഹൈസ്കൂളിൽ പരീക്ഷയെഴുതിയ 334 പേരിൽ 45 പേർ ഫുൾ എ പ്ലസ് നേടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story