Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right'വ്യാപാരികളെ...

'വ്യാപാരികളെ മർദിച്ചവരെ അറസ്റ്റുചെയ്യണം'

text_fields
bookmark_border
തൃപ്രയാർ: കടയിൽ കയറി തൃപ്രയാറിലെ വ്യാപാരികളെ മർദിച്ചവരെ അറസ്റ്റുചെയ്യണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല യൂത്ത് വിങ്​ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്‍റ്​ എം.കെ. അബി അധ്യക്ഷത വഹിച്ചു. പ്രതീഷ് പോൾ, നൈസെൻ മാത്യു, കെ.ബി. താജുദ്ദീൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story