Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2022 5:31 AM IST Updated On
date_range 16 Jun 2022 5:31 AM ISTവാടാനപ്പള്ളി ഹയർ സെക്കൻഡറി സ്കൂളിന് എട്ടാം തവണയും നൂറ് ശതമാനം
text_fieldsbookmark_border
വാടാനപ്പള്ളി: എസ്.എസ്.എൽ.സി പരീക്ഷയിൽ വാടാനപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് തുടർച്ചയായി എട്ടാം തവണയും നൂറ് ശതമാനത്തോടെ മിന്നുന്ന ജയം. പരീക്ഷയെഴുതിയ 108 പേരും വിജയിച്ചു. അഞ്ച് പേർ എ പ്ലസ് നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story